ചരിത്രം തിരുത്തി ആദ്യ ബജറ്റ് ചരിത്രമാക്കി നിര്‍മ്മലാ സീതാരാമന്‍ | Oneindia Malayalam

2019-07-05 318

nirmala seetharaman breaks briefcase culture in her first budget

രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യമന്ത്രാലയത്തിലെത്തിയത് വൈറലായിരിക്കുകയാണ്. ബജറ്റിന്റെ കാലകാലങ്ങളായുള്ള മുഖമുദ്രയായ ബ്രീഫ് കേസ് ഒഴിവാക്കിയാണ് നിര്‍മ്മലാ സീതാരാമന്‍ എത്തിയത്. ുവന്ന ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂര്‍, ധനകാര്യ സെക്രട്ടറി എസ് സി ഗാര്‍ഗ്, മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ എന്നിവരും നിര്‍മ്മലസീതാരമനോടൊപ്പം മന്ത്രാലയത്തില്‍ എത്തി.

Videos similaires